അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ടോംഗോ ദ്വീപില്‍ സുനാമി
ടോംഗോ തെക്കന്‍ പസഫിക്കിലെ ടോംഗോ ദ്വീപില്‍ സുനാമി. കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് രാജ്യത്തുണ്ടായത്. തീരദേശ പ്രദേശങ്ങളില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടോംഗോ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ നിന്ന് പൊലീസും …
അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ടോംഗോ ദ്വീപില്‍ സുനാമി Read More