കൊച്ചി: ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുനിയാവിന്റെ ഒരറ്റത്ത് പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്. ഒരു മെക്‌സിക്കന്‍ അപാരത, …