റിപ്പോര്‍ട്ട്
പാലിയേക്കരയില്‍ ടോള്‍ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി ലഭിച്ചു
By ന്യൂസ് ഡെസ്ക്
•
September 1, 2025
കൊച്ചി: തൃശൂർ ജില്ലയിലെ പാലിയേക്കരയില്‍ ടോള്‍ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി.സെപ്തംബർ ഒമ്പതു വരെയുള്ള ടോള്‍ പിരിവ് വിലക്ക് അവസാനിച്ചാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. . എല്ലാ വർഷവും സെപ്തംബർ ഒന്നിനാണ് നിരക്ക് പുതുക്കുക. ഈ വർഷം...
Read full story


