പാലിയേക്കര ടോൾ പ്ലാസയിൽ ട്രെയിലർ ദേഹത്തുകയറി ടോൾകമ്പനി ജീവനക്കാരൻ മരിച്ചു.
പാലിയേക്കര(തൃശ്ശൂർ): ടോൾബൂത്തിൽ പിറകിലേക്കെടുത്ത ട്രെയിലർ ദേഹത്തുകയറി ടോൾകമ്പനി ജീവനക്കാരൻ മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടിൽ മണികണ്ഠൻ (58) ആണ് മരിച്ചത്. ഫെബ്രുവരി 26 വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. . തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിൽ വാഹനങ്ങൾ …
പാലിയേക്കര ടോൾ പ്ലാസയിൽ ട്രെയിലർ ദേഹത്തുകയറി ടോൾകമ്പനി ജീവനക്കാരൻ മരിച്ചു. Read More