ദേശീയപാത 66 ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ ടോള്‍പിരിവ് ആരംഭിക്കും

മലപ്പുറം| പുതിയ ദേശീയപാത 66 ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയിൽ ടോള്‍പിരിവ് ആരംഭിക്കും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസ. വളാഞ്ചേരിക്കും പുത്തനത്താണിക്കും ഇടയിലാണ് വെട്ടിച്ചിറ ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവർക്ക് ഇളവ് ടോള്‍ പ്ലാസയ്ക്ക് 20 …

ദേശീയപാത 66 ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ ടോള്‍പിരിവ് ആരംഭിക്കും Read More

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 വ്യാ​ഴാ​ഴ്ച മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ട്ടേ​റെ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24മ​ണി​ക്കൂ​റി​ന​കം ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​വു​ന്ന വാ​ഹ​ന​ത്തി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ടോ​ൾ​നി​ര​ക്കി​ൽ 25 ശ​ത​മാ​നം കി​ഴി​വു​ണ്ട്. ഒ​രു​മാ​സം അ​മ്പ​ത് …

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും Read More

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് കേസ് സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഡിസംബർ 17 ന് പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​ണ് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. .ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്, …

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് കേസ് സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും Read More

സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികമാക്കാൻ ആലോചനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്

ന്യൂഡൽഹി: ടോൾപിരിവിനുള്ള നിലവിലെ സംവിധാനം ഒരുവ‌ർഷത്തിനുള്ളിൽ ഇല്ലാതാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസകൾ ഒഴിവാക്കി തടസമില്ലാതെ യാത്ര ഉറപ്പാക്കുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സംവിധാനം പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും …

സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികമാക്കാൻ ആലോചനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് Read More

പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും

കൊച്ചി | പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ടോൾ പിരിവ് വീണ്ടും ആരംഭിച്ചേക്കും ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ടോള്‍ പിരിക്കുന്നത് …

പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും Read More

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി

കൊച്ചി |ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി. ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ …

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി Read More

തൃശ്ശൂർ: സൗജന്യ പാസ് അനുവദിക്കണം

തൃശ്ശൂർ: നാഷണല്‍ ഹൈവേ പട്ടിക്കാട് മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി ടോള്‍ പിരിവ് ആരംഭിക്കരുത്. ടോൾ ആരംഭിച്ചാൽ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഈ …

തൃശ്ശൂർ: സൗജന്യ പാസ് അനുവദിക്കണം Read More

18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ ഭാഗമായി ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരം. ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും …

18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ Read More

ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരെ കേന്ദ്രം

ആലപ്പുഴ: ബൈപ്പാസില്‍ ടോള്‍ പിരിക്കാനുളള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതി. ടോള്‍പിരിവ് നിര്‍ത്തിവയ്ക്കാനാണ് ആവശ്യം. കേന്ദ്രവും സംസ്ഥാനവും തുല്ല്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച പാതക്ക്‌ടോള്‍ ഈടാക്കേണ്ടെന്ന് ദേശീയ പാത അതോരിറ്റി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബൈപ്പാസ് ഉദ്ഘാടനം നഗരത്തിലെ ഗതാഗത കുരുക്കഴിക്കുന്ന ബൈപ്പാസാണിത്. …

ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരെ കേന്ദ്രം Read More