പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് കേസ് സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഡിസംബർ 17 ന് പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​ണ് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. .ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്, …

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് കേസ് സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും Read More

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി | പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. സെപ്തംബർ 22 തിങ്കളാഴ്ച മുതലാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുകിയിരിക്കുന്നത്. . ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത …

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി Read More

മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

ന്യൂഡല്‍ഹി | മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ നല്‍കുന്നത് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി വീണ്ടും ഇതേ ചോദ്യം …

മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് Read More

ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ബജറ്റിന്മേല്‍ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിയെ വരുമാനദായകമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയപാതാ അഥോറിറ്റി മാതൃകയില്‍ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് …

ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ Read More

പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി

കൊച്ചി: റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐ.വടക്കഞ്ചേരി, തൃശ്ശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ ടോൾ പിരിവിനുള്ള നീക്കം കരാർ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയിൽ സർവ്വീസ് റോഡോ, മലിനജലമൊഴുകുന്ന …

പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി Read More

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി: പ്രതിഷേധവുമായി ഡിവൈഎഫ് ഐ

കൊല്ലം: കൊല്ലം ബൈപ്പാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതേയും സര്‍വ്വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. 01/06/21 ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്‌ഐ …

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി: പ്രതിഷേധവുമായി ഡിവൈഎഫ് ഐ Read More

പൊന്നാനി ഹാര്‍ബറില്‍ ടോള്‍പിരിക്കുന്നതിന്‌ 32 ലക്ഷം രൂപക്ക്‌ ടെണ്ടര്‍ ആയി

പൊന്നാനി: പൊന്നാനി ഹാര്‍ബറിലെ ടോള്‍ പിരിക്കുന്നതിനുളള ടെണ്ടർ 32 ലക്ഷം രൂപയ്‌ക്ക്‌ ഉറപ്പിച്ചു. പൊന്നാനി ഹാര്‍ബറിലെ എഞ്ചിനീയറിംഗ്‌ വകുപ്പ്‌ ഓഫീസില്‍ നടന്ന ടെണ്ടർ നടപടി കളാണ്‌ ടോള്‍ പിരിവുകാരെ നിശ്ചയിച്ചത്‌. രണ്ടുഘട്ടങ്ങളിലായി നടന്ന ടെന്‍ററിലും ലേല നടപടികളിലും അഞ്ചുപേര്‍ ലേലത്തിലും ഒരാള്‍ …

പൊന്നാനി ഹാര്‍ബറില്‍ ടോള്‍പിരിക്കുന്നതിന്‌ 32 ലക്ഷം രൂപക്ക്‌ ടെണ്ടര്‍ ആയി Read More

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം: ടോളുകളില്‍ കനത്ത തിരക്ക്

കൊച്ചി ഡിസംബര്‍ 14: ടോള്‍ പിരിവിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനിരിക്കെ കൊച്ചിയിലും തൃശ്ശൂര്‍ പാലിയേക്കരയിലും കനത്ത തിരക്ക്. 40 ശതമാനത്തില്‍ താഴെ വാഹനങ്ങളാണ് ഫാസ്ടാഗ് എടുത്തിട്ടുള്ളത്. ഫാസ്ടാഗ് എടുത്തവര്‍ക്ക് ഇത് റീചാര്‍ജ്ജ് ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ദേശീയ പാതയിലെ ടോളുകളിലൂടെ …

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം: ടോളുകളില്‍ കനത്ത തിരക്ക് Read More