ജൂലൈ 13 ന് ടോക്കിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ഇന്ത്യൻ അത്‌ലറ്റുകളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും

ടോക്കിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ഇന്ത്യൻ അത്‌ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 13 ന് വൈകുന്നേരം 5 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ആശയവിനിമയം നടത്തും  ഗെയിമുകളിൽ പങ്കെടുക്കുന്നതിന് മുമ്പായി അത്ലറ്റുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. ടോക്കിയോ …

ജൂലൈ 13 ന് ടോക്കിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ഇന്ത്യൻ അത്‌ലറ്റുകളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും Read More

ടോക്കിയോ -2020 ൽ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

ടോക്കിയോ -2020 ൽ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി   അവലോകനം ചെയ്തു ഒളിമ്പിക്സിനായി  പുറപ്പെടും മുൻപ്  കായികതാരങ്ങളുമായി  ജൂലൈ 13  ന്    പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും അവർക്കു ആശംസകൾ നേരുകയും ചെയ്യും.  ട്വീറ്റുകളുടെ …

ടോക്കിയോ -2020 ൽ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി അവലോകനം ചെയ്തു Read More

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവര്‍ക്ക് അഞ്ചു ലക്ഷം

തിരുവനന്തപുരം : ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ  മലയാളി കായികതാരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേര്‍ക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാര്‍ത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. …

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവര്‍ക്ക് അഞ്ചു ലക്ഷം Read More

ടോക്കിയോ ഒളിമ്പിക്സ്: തോമസ് ബാഷ് ജൂലൈ 12നു ജപ്പാനിലെത്തും

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനു മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ജൂലൈ 12നു ജപ്പാനിലെത്തും. ഈ മാസം നടത്താനിരുന്ന സന്ദര്‍ശനം ജാപ്പനീസ് സര്‍ക്കാര്‍ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. ഐ.ഒ.സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോണ്‍ …

ടോക്കിയോ ഒളിമ്പിക്സ്: തോമസ് ബാഷ് ജൂലൈ 12നു ജപ്പാനിലെത്തും Read More

പായ്വഞ്ചി തുഴയല്‍: നേത്ര കുമനാന്‍ ടോക്കിയോ ഒളിമ്പിക്സിന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ നേത്ര കുമനാന്‍ പായ്വഞ്ചി തുഴയല്‍ മത്സരത്തില്‍ ടോക്കിയോ ഒളിമ്പിക്സിന്. ഒമാനില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ മുന്നിലെത്തിയതോടെയാണ് നേത്ര ഒളിമ്പിക്സ് ടിക്കറ്റെടുത്തത്. മുസാന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരിയായ രമ്യ ശരവണനെതിരേ 21 പോയിന്റിന്റെ മേല്‍ക്കൈ നേടിയതോടെയാണു തമിഴ്നാട്, ചെന്നൈ …

പായ്വഞ്ചി തുഴയല്‍: നേത്ര കുമനാന്‍ ടോക്കിയോ ഒളിമ്പിക്സിന് Read More

ദേശീയ റെക്കോര്‍ഡിനൊപ്പം ഒളിമ്പിക്സ് ടിക്കറ്റും നേടി കമല്‍പ്രീത് കൗര്‍

പട്യാല:ദേശീയ റെക്കോര്‍ഡിനൊപ്പം ഒളിമ്പിക്സ് ടിക്കറ്റും ഉറപ്പിച്ച് വനിതാ ഡിസ്‌കസ് താരം കമല്‍പ്രീത് കൗര്‍.പട്യാലയില്‍ നടക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 65.06 മീറ്ററിലേക്കു ഡിസ്‌കസ് പറത്തിയാണു കൗറിന്റെ മുന്നേറ്റം.ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കായ 63.5 മീറ്ററെന്ന കടമ്പയാണു കൗര്‍ ആദ്യം …

ദേശീയ റെക്കോര്‍ഡിനൊപ്പം ഒളിമ്പിക്സ് ടിക്കറ്റും നേടി കമല്‍പ്രീത് കൗര്‍ Read More

ഫെന്‍സിങ് താരം ഭവാനി ദേവി ടോക്കിയോ ഒളിമ്പിക്സിന്

ന്യൂഡല്‍ഹി: ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫെന്‍സിങ് താരമെന്ന നേട്ടവുമായി തമിഴ്നാടിന്റെ ഭവാനി ദേവി. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ട്വിറ്ററിലൂടെയാണു ഭവാനി ദേവി ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടിയ വാര്‍ത്ത പുറത്തുവിട്ടത്. തലശേരിയിലെയും ചെന്നൈയിലെയും ഫെന്‍സിങ് ക്യാമ്പുകളിലും …

ഫെന്‍സിങ് താരം ഭവാനി ദേവി ടോക്കിയോ ഒളിമ്പിക്സിന് Read More

ടോക്യോ ഒളിംപിക്‌സ് ഈ വര്‍ഷം തന്നെ: ഉറപ്പിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ടോക്യോ: ടോക്യോ ഒളിംപിക്‌സ് ഈവര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഇതിനായുള്ള ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണെന്നും ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി എത്തിയത്. ജൂലൈ മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് …

ടോക്യോ ഒളിംപിക്‌സ് ഈ വര്‍ഷം തന്നെ: ഉറപ്പിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി Read More

ടോക്കിയോ ഒളിമ്പിക് ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍: മുന്നറിയിപ്പുമായി യുകെ

ലണ്ടന്‍: ഈ വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസിനെ ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചതായി യുകെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം. ഗെയിംസ് 2021 വരെ മാറ്റിവയ്ക്കുന്നതിന് മുമ്പാണ് സൈബര്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടനകള്‍ക്കുമെതിരെ റഷ്യയുടെ ജിആര്‍യു …

ടോക്കിയോ ഒളിമ്പിക് ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍: മുന്നറിയിപ്പുമായി യുകെ Read More

ഒളിമ്പിക്സ് സാധ്യതാ ടീമിൽ നിന്ന് ഭർത്താവിനെ അധികൃതർ തഴഞ്ഞു. ദേശീയ ക്യാമ്പിൽ പങ്കെടുക്കാതെ സൈന നെഹ്‌വാളിന്റെ പ്രതിഷേധം

ഹൈദരാബാദ്: ടോക്യോ ഒളിമ്ബിക്‌സിനുള്ള സാധ്യതാ ടീമില്‍ നിന്ന് ബാഡ്മിന്റണ്‍ താരവും ഭർത്താവുമായ പി.കശ്യപിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍. ഓഗസ്റ്റ് ഏഴിന് ആരംഭിച്ച ദേശിയ ക്യാംപിന് എത്താതെയാണ് സൈന നെഹ്‌വാള്‍ കശ്യപിനെ ഒഴിവാക്കിയ സ്‌പോര്‍ട്‌സ് അതോറിറ്റി …

ഒളിമ്പിക്സ് സാധ്യതാ ടീമിൽ നിന്ന് ഭർത്താവിനെ അധികൃതർ തഴഞ്ഞു. ദേശീയ ക്യാമ്പിൽ പങ്കെടുക്കാതെ സൈന നെഹ്‌വാളിന്റെ പ്രതിഷേധം Read More