തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഫെബ്രുവരി 16 മു​ത​ൽ തു​ട​ങ്ങും. 19 മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വ​യ്‌​ക്കും. ശ​മ്പ​ള ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്...
. തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഫെബ്രുവരി 15 ന് . 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ...
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഫെബ്രുവരി 14 ശനിയാഴ്ച രാ​വി​ലെ 9.20 ഓ​ടെ​യാ​ണ്...
കോഴിക്കോട് | ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി ഇന്ന് (ഫെബ്രുവരി 11)വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെ...
തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായതായി റിപോര്‍ട്ട്. ഫണ്ട് വിനിയോഗത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ ഓഡിറ്റ്...
വാ​ഷിം​ഗ്ട​ൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ഡൊ​ണാ​ൾ​ഡ് ട്രം​പും ത​മ്മി​ൽ വാ​ഷിം​ഗ്ട​ണി​ൽ ഇ​ന്ന് (ഫെബ്രുവരി 10 ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച എ​ന്ന​ത് അ​ന്താ​രാ​ഷ്ട്ര...
കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു (ഫെബ്രുവരി 6) കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ഐ​​​സി​​​സി സം​​​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. എ​ഐ​സി​സി...
തി​രു​വ​ന​ന്ത​പു​രം: ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചു. ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ പ്ര​തി​ക​രി​ച്ചു.സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശം പ്ര​തി​പ​ക്ഷ​ത്തി​ന് മാ​ത്ര​മ​ല്ല സ്പീ​ക്ക​ർ​ക്കും...
കാസർഗോഡ്: മഞ്ചേശ്വരത്ത് ക്രൂര കൊലപാതകം. പിതാവ് മകളെ വെട്ടിക്കൊന്നു. മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 2 തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽവച്ചായിരുന്നു സംഭവം. പിതാവും മകളും...
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ബ​ജ​റ്റി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു‌‌​ടെ അം​ഗീ​കാ​രം. പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മാ​യ​ത്. ഇ​തോ​ടെ...
തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്(29.01.2026). എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.കടുത്ത...
പത്തനംതിട്ട | ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം വിധി പറയേണ്ടിയിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയം ഉന്നയിച്ചതോടെ...