പാ​ല​ക്കാ​ട്: മം​ഗ​ലം ഡാം ​ഓ​ടം​തോ​ട് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​താ​യി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി. ജനുവരി 27 ചൊവ്വാഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​ റ​ബ​ർ ടാ​പ്പി​ങ്ങി​ന് പോ​കും വ​ഴി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​ജ​ൻ ആ​ണ് ക​ടു​വ​യെ ക​ണ്ട​ത്.ലന​ന്ന​ങ്ങാ​ടി വേ​ലം...
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്ബി​യു) നേ​തൃ​ത്വ​ത്തി​ൽ ഇന്ന് (ജ​നു​വ​രി 27) പ​ണി​മു​ട​ക്ക്.ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സ​മാ​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും കേ​ന്ദ്രം...
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക്...
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് (ജനുവരി 23) തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന രേ​ഖ​യും അദ്ദേഹം പ്ര​ഖ്യാ​പി​ക്കും. കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ 45...
കാലിഫോര്‍ണിയ| നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്ന് നാല് സഞ്ചാരികളുമായി പുറപ്പെട്ട ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്(ജനുവരി 15)രണ്ടേകാലോടെയാണ് സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്. ബഹിരാകാശ...
ഡല്‍ഹി| കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരായ ഹരജികള്‍ ഇന്ന് (ജനുവരി 15)സുപ്രീംകോടതി പരിഗണിക്കും. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്. സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍,...
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ശങ്കര്‍ദാസ് അബോധാവസ്ഥയില്‍ ആശുപത്രിയിലാണെന്നും മുന്‍കൂര്‍ ജാമ്യം...
ഹൈദരാബാദ്| 2026ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു(ജനുവരി 12) നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം...
തിരുവനന്തപുരം| ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.നാളെ (ജനുവരി 12)തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ്...
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ‌​ധ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഹൈ​ക്കോ​ട​തി ഇ​ന്ന് (ജനുവരി 12)വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ...
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് (ജനുവരി 8)എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കേ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട് (ഇ​സി​ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്യും. ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ...
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് (ജനുവരി 7)വിധി പറയും. ദ്വാരപാലക ശില്‍പ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി...