
മഹാരാഷ്ട്രയില്‍ വിശ്വാസവേട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്
ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. വിശ്വാസവോട്ടെടുപ്പിനായി 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതിയില്‍ ഉയര്‍ത്തിയ വാദം. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന ഉപാധി പ്രതിപക്ഷം മുന്നോട്ടുവെച്ചു. അതേസമയം നിയമസഭയില്‍ …