നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​യ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി അറസ്റ്റിൽ

കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ള​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി സി.​കെ.​മു​ഹ​മ്മ​ദ്‌ സ​ഫീ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 17,226 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ …

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​യ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി അറസ്റ്റിൽ Read More

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് സർക്കാർ വിജ്ഞാപനം

ന്യൂഡൽഹി: 2026 ഫെബ്രുവരി ഒന്നു മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് നികുതിയും പാൻമസാലയ്ക്ക് പുതിയ സെസും ചുമത്തുമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കി. പുകയിലയും അനുബന്ധ ഉൽപന്നങ്ങളും ഇനി അധിക എക്സൈസ് തീരുവയ്ക്ക് വിധേയമാകും, അതേസമയം പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ …

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് സർക്കാർ വിജ്ഞാപനം Read More

മു​ത്ത​ങ്ങയിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നാല് ടണ്ണിലേറെ ​നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങൾ സംസ്ഥാ​ന​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ചയാൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ് …

മു​ത്ത​ങ്ങയിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായെത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി എക്സൈസ് സംഘം

നെയ്യാറ്റിൻകര: വാഹന പരിശോധനയ്ക്കിടെ എത്തിയ ഇന്നോവ കാറിൽ നിന്ന് 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്ത് എക്സൈസ് . കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) ആണ് പിടിയിലായത്. .Karakkamandapam resident, Rafeek, ഇയാളുടെ വാഹനത്തിന് കൈകാണിച്ച ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച …

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായെത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി എക്സൈസ് സംഘം Read More