കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തി കളള വോട്ട് ചെയ്യുന്നത് തടയാന്‍ ഇടുക്കി ജില്ലാതിര്‍ത്തിയില്‍ കേന്ദ്ര സേനയെ നിയോഗിക്കാനുളള തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്ടകോടതി തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ഇരു സംസ്ഥാനങ്ങളിലേയും വോട്ടര്‍...
Read full story