റിപ്പോര്‍ട്ട്
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
February 14, 2026
കൊച്ചി | വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.....
Read full story

