സംസ്ഥാനത്ത് ജൂണ്‍ 16മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ജൂണ്‍ 16 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ജൂണ്‍ 16,17 തീയതികളിലായി 9 ട്രെയിനുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളായിരിക്കും ഇപ്പോള്‍ ആരംഭിക്കുക.ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. …
സംസ്ഥാനത്ത് ജൂണ്‍ 16മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു Read More