
റിപ്പോര്‍ട്ട്
ടോക്കിയോ ഒളിമ്പിക്സ്: തോമസ് ബാഷ് ജൂലൈ 12നു ജപ്പാനിലെത്തും
By ന്യൂസ് ഡെസ്ക്
•
May 21, 2021
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനു മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ജൂലൈ 12നു ജപ്പാനിലെത്തും. ഈ മാസം നടത്താനിരുന്ന സന്ദര്‍ശനം ജാപ്പനീസ് സര്‍ക്കാര്‍ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. ഐ.ഒ.സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോണ്‍...
Read full story


