ശ്രലങ്കയില്‍ നിന്ന്‌ ആയുധങ്ങളുമായി ഒരു ബോട്ട്‌ എത്തുന്നതായി ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌

ചെന്നൈ: ആയുധങ്ങളുമായി ഒരു ബോട്ട്‌ ശ്രിലങ്കയില്‍നിന്നും രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന്‌ കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തീരങ്ങലില്‍ സുരക്ഷ ശക്തമാക്കി. ചെന്നൈ,കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷാ സംഘത്തെ നിയേഗിച്ചിട്ടുണ്ട്‌. കോസ്റ്റ്‌ ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി കടലില്‍ …

ശ്രലങ്കയില്‍ നിന്ന്‌ ആയുധങ്ങളുമായി ഒരു ബോട്ട്‌ എത്തുന്നതായി ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ Read More