പാസ്‌പോര്‍ട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയയുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: പാസ്‌പോര്‍ട്ട്‌ അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതി വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ ഉ്‌ഘാടനം ചെയ്‌തു. കേന്ദ്ര ഐടി മന്ത്രാലയം നടപ്പാക്കിയിട്ടുളള ഓണ്‍ ലൈന്‍ സേവന പദ്ധതിയാണ്‌ ഡിജി ലോക്കര്‍. വൈകാതെ ഇ-പാസ്‌പോര്‍ട്ട് നടപ്പിലാക്കുമെന്നും പാസ്‌പോര്‍ട്ടും ഡിജിലോക്കറില്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. …

പാസ്‌പോര്‍ട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയയുമായി കേന്ദ്രസര്‍ക്കാര്‍ Read More