ജറുസലേം: കോവിഡ് -19 മൂലം കടുത്ത വെല്ലുവിളികൾ നേരിടുന്ന പലസ്തീൻ അഭയാർഥികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ ഏജൻസിക്ക് ഇന്ത്യ ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി. പലസ്തീനിലെ ഇന്ത്യൻ പ്രതിനിധി സുനിൽ...