ഡൽഹിയിൽ കനത്ത മഴ : വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും അഞ്ചെണ്ണം ലഖ്‌നൗവിലേക്കും രണ്ടെണ്ണം ഛണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 7 ചൊവ്വാഴ്ച രാവിലെ മുതൽ ഡൽഹിയിൽ കനത്ത മഴ …
ഡൽഹിയിൽ കനത്ത മഴ : വിമാനങ്ങൾ വഴിതിരിച്ചുവിട്ടു Read More