കൊല്ലം: വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം കോളേജുകളിലും സ്‌കൂളുകളിലും പ്രവര്‍ത്തനമാരംഭിക്കുന്ന കോവിഡ് സെല്ലുകള്‍ ചുമതലകള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദ്യാലയങ്ങളിലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി...
Read full story


