ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചെങ്കില്‍ മാത്രമേ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാനാകൂവെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ഉള്ളതിനാല്‍ കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥന തള്ളിയ കോടതി, വാദം കേള്‍ക്കല്‍ അടുത്തയാഴ്ചത്തേക്കു...
Read full story