കൂട്ടബലാല്‍സംഗ കേസില്‍ വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍
ഇസ്ലാമബാദ്: കൂട്ടബലാല്‍സംഗ കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍. ലാഹോര്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. അമിത് മല്‍ഹി, ഷാഫ് ഖാത് ഹുസൈന്‍ എന്നിവരാണ് പ്രതികള്‍. കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പഞ്ചാബിന്റെ കിഴക്കന്‍ പ്രവിശ്യയിലെ …
കൂട്ടബലാല്‍സംഗ കേസില്‍ വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ Read More