പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ നിർമാണം 2022 ഒക്ടോബറോടെ പൂർത്തിയാകുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണം ഈ വർഷം ഡിസംബറിൽ ആരംഭിച്ച് 2022 ഒക്ടോബറോടെ പൂർത്തീകരിക്കുമെന്ന് കേന്ദ്ര സർക്കാർ . അതേസമയം, ലോക്സഭാ സെക്രട്ടേറിയറ്റിലെ നിലവിലുള്ള കെട്ടിടങ്ങളിൽ ഈ കാലയളവിലെ പാർലമെന്റ് സെഷനുകൾ തടസ്സമില്ലാതെ നടത്തുന്നതും ഉറപ്പാക്കും. വെള്ളിയാഴ്ച (23/10/20 )യാണ് …
പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ നിർമാണം 2022 ഒക്ടോബറോടെ പൂർത്തിയാകുമെന്ന് കേന്ദ്ര സർക്കാർ Read More