കോട്ടയം: വാർഷിക പരീക്ഷയ്ക്കു മുമ്പ് സിലബസ് തീർക്കാൻ കഴിയാതെ ഫസ്റ്റ് ബെൽ ക്ലാസുകൾ . പ്ലസ്ടുക്കാരുടെ സയൻസ് വിഷയങ്ങളിലെ സിലബസ് നിലവിലെ സമയക്രമത്തിൽ തുടർന്നാൽ തീരില്ല എന്നു വിലയിരുത്തി ക്ലാസ് സമയം അരമണിക്കൂർ വർധിപ്പിക്കാൻ...