നിയമ സഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടത്തിയേക്കും
തിരുവനന്തപുരം: ഏപ്രില്‍ അവസാനവും മെയ് രണ്ടാം വാരത്തിനിടയിലുമായി രണ്ട് ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യത. കേരളം ഉള്‍പ്പടെ 5 സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെ കുറിച്ചുമുളള ധാരണകള്‍ ഇതിനോടകം രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. തീയതി സംബന്ധിച്ച് അന്തിമ തീരുമാനം …
നിയമ സഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടത്തിയേക്കും Read More