ബ്രിട്ടനിൽ നിന്ന്  ഇന്ത്യയിലേക്കുള്ള  വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാ നിരോധനം 2021 ജനുവരി 7(വ്യാഴം) വരെ ദീർഘിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം, സിവിൽ വ്യോമയാന മന്ത്രാലയത്തിന് ശുപാർശ നൽകി. ആരോഗ്യ സേവന വിഭാഗം ഡയറക്ടർ...
Read full story