തലവെട്ടിമാറ്റിയാലും താൻ മമത ബാനർജിക്കൊപ്പം നില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി

കല്‍ക്കത്ത: ബിജെപിയിലേക്ക് ചേരുന്നതായി പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. കൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിലാണ് മമത ബാനർജിയുടെ അനന്തരവനും ടിഎംസിയുടെ നേതാവുമായ അഭിഷേക് ബാനർജി യുടെ വിശദീകരണം . എന്റെ നേതാവ് മമത …

തലവെട്ടിമാറ്റിയാലും താൻ മമത ബാനർജിക്കൊപ്പം നില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി Read More

ബി.ജെ.പിയെ തടയാന്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മഹാസഖ്യം മതിയെന്ന് മമത

കൊല്‍ക്കത്ത: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയാന്‍ രാജ്യവ്യാപകമായി സഖ്യം ആവശ്യമില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മാത്രം മഹാസഖ്യം മതിയാകുമെന്ന അഭിപ്രായം പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി മറ്റ് ദേശീയ നേതാക്കളെ അറിയിച്ചതായി …

ബി.ജെ.പിയെ തടയാന്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മഹാസഖ്യം മതിയെന്ന് മമത Read More

പാര്‍ഥ ചാറ്റര്‍ജിയെ സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി. ജനറല്‍ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷന്‍ അടക്കമുള്ള പദവികളില്‍ നിന്നാണ് നീക്കിയത്.തെറ്റ് ചെയ്തവരെ പാര്‍ട്ടി …

പാര്‍ഥ ചാറ്റര്‍ജിയെ സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് Read More

അപമാനം വരുത്തിവച്ചു: പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്

ന്യൂഡല്‍ഹി: കോടികളുടെ കളളപ്പണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇഡിയുടെ കസ്റ്റഡിയിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്. അദ്ദേഹം പാര്‍ട്ടിക്ക് കടുത്ത അപമാനം വരുത്തിവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ രണ്ട് ഫ്ലാറ്റുകളില്‍നിന്ന് സ്വര്‍ണവും പണവും …

അപമാനം വരുത്തിവച്ചു: പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഡാര്‍ജീലിങ്ങില്‍ കുറച്ച് ദിവസം …

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് Read More

തൃണമൂല്‍ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് അവസാനിപ്പിച്ച് മഹുവ

കൊല്‍ക്കത്ത: കാളീദേവി വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് മഹുവ മൊയ്ത്ര എം.പി.പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ അണ്‍ഫോളോ ചെയ്താണ് മഹുവ പ്രതിഷേധം പ്രകടമാക്കിയത്. കഴിഞ്ഞദിവസം, കാളീദേവിയെ കുറിച്ച് മഹുവ നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി നേതൃത്വം അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ …

തൃണമൂല്‍ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് അവസാനിപ്പിച്ച് മഹുവ Read More

ബംഗാളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലറായിരുന്ന അനുപം ദത്തയും പുരുലിയ ജില്ലയിലെ ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ തപന്‍ കാണ്ടുവുമാണ് കൊല്ലപ്പെട്ടത്. വളര്‍ത്തുനായയ്ക്ക് മരുന്ന് …

ബംഗാളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു Read More

ന​ഗരസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വമ്പൻ ജയം: ബിജെപിക്കും കോൺഗ്രസിനും ഒരു ന​ഗരസഭയിലും വിജയിക്കാനായില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വമ്പൻ ജയം. 108 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ നടന്നത്. 108-ൽ 102 നഗരസഭകളും മമതയുടെ തൃണമൂൽ തൂത്തുവാരി. 31 നഗരസഭകളിൽ പ്രതിപക്ഷമില്ലാതെയാണ് തൃണമൂലിന്റെ ജയം. നാദിയ ജില്ലയിലെ തഹ്‌റാപുർ നഗരസഭയിൽ ഇടതുപക്ഷം …

ന​ഗരസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വമ്പൻ ജയം: ബിജെപിക്കും കോൺഗ്രസിനും ഒരു ന​ഗരസഭയിലും വിജയിക്കാനായില്ല Read More

4,847.78 കോടി രൂപയുടെ ആസ്തി: രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയെന്ന് ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ട്.4,847.78 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. രാജ്യത്തെ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ …

4,847.78 കോടി രൂപയുടെ ആസ്തി: രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി Read More

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: 144 വാര്‍ ഡില്‍ 134ഉം കരസ്ഥമാക്കി തൃണമൂല്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആകെയുള്ള 144 വാര്‍ഡില്‍ 134ഉം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ആകെ മൂന്ന് വാര്‍ഡുകളാണ് സ്വന്തമാക്കാനായത്. ഇന്നായിരുന്നു വോട്ടെണ്ണല്‍ നടന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും രണ്ട് വാര്‍ഡുകള്‍ വീതം നേടി. മൂന്ന് …

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: 144 വാര്‍ ഡില്‍ 134ഉം കരസ്ഥമാക്കി തൃണമൂല്‍ Read More