
റിപ്പോര്‍ട്ട്
വയനാട്: ലോക പ്രമേഹദിനാചരണവും ഓപ്പൺ ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച
By ന്യൂസ് ഡെസ്ക്
•
November 15, 2021
വയനാട്: ലോക പ്രമേഹദിനാചരണത്തിൻ്റെയും, ഓപ്പൺ ജിംനേഷ്യത്തിൻ്റെയും ഉദ്ഘാടനം തിങ്കളാഴ്ച സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്യും. ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച എൻ.സി.ഡി കിയോസ്ക്കിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ ടി.കെ രമേശ്...
Read full story


