മത്സ്യ മേഖലയില്‍ ഉപജീവനം കഴിയുന്നവര്‍ക്ക് ബയോഫ്‌ളോക്ക് പോലുള്ള സംവിധാനങ്ങള്‍ ഗുണകരമാണെന്ന് ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു.  പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആര്‍.ഐ) വിതരണം ചെയ്ത ബയോഫ്ളോക്കിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ചേരാനല്ലൂരില്‍ ഉദ്ഘാടനം ചെയ്തു...
Read full story
ലഹരി വിരുദ്ധ ക്യാംപയിന്‍; ജില്ലാതല ഉദ്ഘാടനം നടത്തി
റിപ്പോര്‍ട്ട്

ലഹരി വിരുദ്ധ ക്യാംപയിന്‍; ജില്ലാതല ഉദ്ഘാടനം നടത്തി

By ന്യൂസ് ഡെസ്ക് October 6, 2022
ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6 മുതല്‍ നവംബര്‍ ഒന്നു വരെ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കൊച്ചി കോര്‍പറേഷന്‍...
Read full story
കൊച്ചി നഗരത്തിന്റെ അരികുചേര്‍ന്നു വികസനവും വളര്‍ച്ചയും സ്വപ്നം കാണുന്ന, അതിനായി നിലകൊള്ളുന്ന ഗ്രാമപഞ്ചായത്താണ് ചേരാനെല്ലൂര്‍. അടിസ്ഥാന വികസനം സാധ്യമാക്കി പഞ്ചായത്തിന്റെ മുഖഛായ മാറ്റുക എന്ന ലക്ഷ്യം മുന്‍നിറുത്തി സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്... കൃഷിയിലെ ചേരാനെല്ലൂര്‍ മാതൃക പച്ചക്കറിക്കൃഷി വ്യാപകമാക്കുക...
Read full story
എറണാകുളം :  ജില്ലാ തല പട്ടയമേളയിലെ ആദ്യ പട്ടയം ഏറ്റുവാങ്ങുമ്പോൾ കൗസല്യയുടെ  കണ്ണുകൾ ഈറനണിഞ്ഞു. വർഷങ്ങൾക്ക് മുൻപ് പട്ടയത്തിനായി ആദ്യ പരിശ്രമങ്ങൾ നടത്തിയത് കൗസല്യയുടെ ഭർത്താവിന്റെ ഓർമ്മകളിലായിരുന്നു പട്ടയം ലഭിച്ച ശേഷം കൗസല്യചോതി.  12 വർഷത്തിന് മുൻപാണ്  ഭർത്താവ് മരണപ്പെട്ടത്. കാക്കനാട് സ്വദേശിയായ തൊഴിലുറപ്പ്...
Read full story
എറണാകുളം: ജില്ലാ ഹോമിയോ ആശുപത്രിയിൽ  എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ടെലികൺസൽറ്റേഷൻ ആരംഭിച്ചു. കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കുള്ള പോസ്റ്റ് കോവിഡ് ഹോമിയോപ്പതി സെന്ററിന്റെയും ടെലി കൺസൽറ്റേഷന്റെയും പ്രവർത്തനോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവ്വഹിച്ചു. ചടങ്ങിൽ  ടി ജെ. വിനോദ് എം എൽ...
Read full story