ബയോഫ്‌ളോക്ക് പോലുള്ള പദ്ധതികള്‍ക്ക് വലിയ സാധ്യത: ടി.ജെ വിനോദ് എം.എല്‍.എ
മത്സ്യ മേഖലയില്‍ ഉപജീവനം കഴിയുന്നവര്‍ക്ക് ബയോഫ്‌ളോക്ക് പോലുള്ള സംവിധാനങ്ങള്‍ ഗുണകരമാണെന്ന് ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആര്‍.ഐ) വിതരണം ചെയ്ത ബയോഫ്ളോക്കിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ചേരാനല്ലൂരില്‍ ഉദ്ഘാടനം ചെയ്തു …
ബയോഫ്‌ളോക്ക് പോലുള്ള പദ്ധതികള്‍ക്ക് വലിയ സാധ്യത: ടി.ജെ വിനോദ് എം.എല്‍.എ Read More