തിരാപ്: അരുണാചല്‍ പ്രദേശിലെ തിരാപ് ജില്ലയില്‍ കരസേന ജവാന്മാര്‍ രണ്ട് സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ആളുമാറി വെടിയേറ്റതാണെന്നാണ് സേനയുടെ വിശദീകരണം. തിരാപിലെ ഛാസ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. തെറ്റി വെടിയുതിര്‍ത്തതില്‍ കേസെടുത്തതായി അരുണാചല്‍ ഐജി ഛുഖു ആപ പറഞ്ഞു. വെടിയേറ്റവരുടെ...
Read full story