ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ഇടിച്ച് യുവാവ് മരിച്ചു
അമ്പലപ്പുഴ: ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറി നിയന്ത്രണംതെറ്റി ഇടിച്ച് ഭർത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര ശിവസദനത്തില്‍ രാമന്‍പിള്ളയുടെ മകന് രമേശാണ് (35) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭാര്യ രോഹിണിയെ (31) പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ഇടിച്ച് യുവാവ് മരിച്ചു Read More