ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം : കുടുംബം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

തിരുവനന്തപുരം \ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് ഡിസംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം. ഡോക്ടര്‍ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. .ആക്കുളത്തു …

ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം : കുടുംബം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു Read More

ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കോഴഞ്ചേരി | ടിപ്പര്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആറന്മുള പാലോലി പറമ്പില്‍ പി കെ സോമന്‍ (69) ആണ് മരിച്ചത്. ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ആറന്മുള തറയില്‍മുക്കിലാണ് അപകടം . . തെക്കേമല ഭാഗത്തു നിന്നും …

ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു Read More

ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷിച്ചു.

തൃശ്ശൂര്‍ | നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം. ദേശീയപാത കുട്ടനെല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ ടിപ്പറിന്റെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ തൃശൂര്‍ അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനോടുവിൽ പുറത്തെടുത്തു. പുറത്തെടുത്തത്. പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ റിവിന്‍ വര്‍ഗീസി …

ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. Read More

സ്‌കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു

അടൂര്‍ | സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.പള്ളിക്കര്‍ എലിപ്പിക്കുളം കൊച്ചച്ചത്ത് വീട്ടില്‍ ശിവരാജന്‍ (63) ആണ് മരിച്ചത് നെല്ലിമൂട്ടില്‍ പടിയില്‍ ബൈപ്പാസ് റോഡ് ആരംഭിക്കുന്നിടത്തുള്ള ട്രാഫിക് സിഗ്‌നലില്‍ വെച്ച് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ ശിവരാജന്റെ മുകളിലൂടെ …

സ്‌കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു Read More

ടിപ്പർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം

ഉള്ളൂർ: മണല്‍ കയറ്റിവന്ന ടിപ്പർ ലോറി മെഡിക്കല്‍ കോളേജ് ഉള്ളൂർ റോഡില്‍ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി..അപകടത്തില്‍ വാഹനയാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു..ഏപ്രിൽ 5 ശനിയാഴ്ച രാത്രി 7നായിരുന്നു സംഭവം. നല്ല തിരക്കുള്ള …

ടിപ്പർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം Read More

വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍

കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ നിര്‍മാണ സൈറ്റില്‍ വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊച്ചി മെട്രോയുടെ കാക്കനാട് സ്റ്റേഷന്‍റെ നിര്‍മാണം എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലോറി …

വാഹനത്തിനിടയില്‍പ്പെട്ടു ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ Read More

പാലക്കാട്‌ ജില്ലയില്‍ ടിപ്പറുകളുടെ സമയ ക്രമീകരണം

പാലക്കാട്‌ : സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ സ്‌കൂള്‍പരിസരങ്ങളീലൂടെയുളള ലോറികളുടെയും ടിപ്പറുകളുടെയും ട്രിപ്പിംഗ്‌ മെക്കാനിസം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ദൈനംദിന ഗതാഗതസമയം രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട്‌ 3.30 മുതല്‍ 5 വരെയും നിയന്ത്രിച്ചിട്ടുണ്ടെന്നും സമയക്രമം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ …

പാലക്കാട്‌ ജില്ലയില്‍ ടിപ്പറുകളുടെ സമയ ക്രമീകരണം Read More

അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു

അങ്കമാലി: അങ്കമാലി മുക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു. മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്. മൂക്കന്നൂർ തുറവൂർ റോഡിൽ 29/09/21 ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു Read More

പാടത്ത് മുങ്ങുന്ന കാറിൽ നിന്നും യാത്രക്കാരെ അദ്ഭുതകരമായി രക്ഷിച്ച് നാട്ടുകാർ

കോട്ടയം: വെള്ളം നിറഞ്ഞ പാടത്ത് വീണ് മുങ്ങിയ കാറില്‍ നിന്ന് മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ചു പേരെ നാട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ …

പാടത്ത് മുങ്ങുന്ന കാറിൽ നിന്നും യാത്രക്കാരെ അദ്ഭുതകരമായി രക്ഷിച്ച് നാട്ടുകാർ Read More

ഓട്ടത്തിനിടയില്‍ ലോറിയുടെ ചക്രം ഊരിത്തെറിച്ചു

മാള: ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് പിന്‍ചക്രങ്ങള്‍ ഊരി തെറിച്ചു. ഇരകുചക്ര യാത്രിക രക്ഷപെട്ടത് തലനാരിഴക്ക്. മാള കെഎസ് ആര്‍ടിസി സ്റ്റാന്റിന് സമീപം 2021 ഏപ്രില്‍ 8ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കെകെ റോഡിലേക്ക് തിരിയുന്ന ജംങ്ഷനില്‍ ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ …

ഓട്ടത്തിനിടയില്‍ ലോറിയുടെ ചക്രം ഊരിത്തെറിച്ചു Read More