വെര്‍ണര്‍ ലോകകപ്പിനില്ല
ബെര്‍ലിന്‍: ജര്‍മനിയുടെ ഫോര്‍വേഡ് ടിമോ വെര്‍ണര്‍ ലോകകപ്പ് ഫുട്ബോളിനില്ല. ബുണ്ടസ് ലിഗ ക്ലബ് ആര്‍.ബി. ലീപ്സിഗിനു വേണ്ടി കളിക്കുന്നതിനിടെ ഇടതുകാല്‍മുട്ടിനു പരുക്കേറ്റതോടെയാണു വെര്‍ണറുടെയും ജര്‍മനിയുടെയും ലോകകപ്പ് പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. ഷാക്തര്‍ ഡോണറ്റ്സ്‌കിനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണു വെര്‍ണറിനു പരുക്കേറ്റത്. നടക്കാന്‍ …
വെര്‍ണര്‍ ലോകകപ്പിനില്ല Read More