റിപ്പോര്‍ട്ട്

ഭൂട്ടാനില്‍ ലോക്ക്ഡൗണ്‍

By ന്യൂസ് ഡെസ്ക് December 23, 2020
തിംഫു: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഏഴു ദിവസത്തേക്ക് ഭൂട്ടാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ച് പ്രധാനമന്ത്രി ലോതേ ഷെറിംഗ്. രോഗം പടരുന്നത് നിയന്ത്രിക്കാനും രോഗ പകര്‍ച്ചയുടെ വ്യാപ്തി മനസിലാക്കാനുമാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി...
Read full story