
റിപ്പോര്‍ട്ട്
ഫീ -റീഇംപേഴ്സ്മെന്റിന് അപേക്ഷിക്കാനുളള തീയതി ജനുവരി 23 വരെ നീട്ടി
By ന്യൂസ് ഡെസ്ക്
•
January 19, 2021
തിരുവനന്തപുരം:ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി. ജനുവരി 23ആണ് അവസാന തീയതി. താല്‍പ്പര്യമുളള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐ കളില്‍ പഠിക്കുന്ന ന്യൂന പക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം ക്രിസ്‌ത്യന്‍,...
Read full story

