കൊവിഡ് നാലാം തരംഗത്തില്‍ ഡല്‍ഹി: 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: അടിയന്തര സേവനങ്ങള്‍ ഒഴികെ, ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങാന്‍ പാടില്ല. അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും.ഡല്‍ഹിയില്‍ നാലാം തരംഗമണെന്ന് …
കൊവിഡ് നാലാം തരംഗത്തില്‍ ഡല്‍ഹി: 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി Read More