യു.എസില്‍ ടിക്ക് ടോക്ക് നിരോധനം നീക്കും

വാഷിങ്ടണ്‍: വീചാറ്റ്, ടിക്ക്ടോക്ക് തുടങ്ങിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാന്‍ െബെഡന്‍ ഭരണകൂടം നീക്കം തുടങ്ങി.പകരം എല്ലാ വിദേശ ആപ്പുകളും സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി പരിശോധിക്കാന്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിനോട് പ്രസിഡന്റ് ജോ െബെഡന്‍ നിര്‍ദേശിച്ചതായി െവെറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.മുന്‍ പ്രസിഡന്റ് …

യു.എസില്‍ ടിക്ക് ടോക്ക് നിരോധനം നീക്കും Read More

ചൈനയുടെ സമ്മര്‍ദ്ദം: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍

ലാഹോര്‍: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. അശ്ലീലമായ ഉള്ളടക്കത്തെ തുടര്‍ന്നായിരുന്നു പാകിസ്താന്‍ ടിക് ടോക് നിരോധിച്ചത്. ടിക് ടോകിലെ അധാര്‍മ്മികമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ …

ചൈനയുടെ സമ്മര്‍ദ്ദം: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍ Read More

മാര്‍ഗ്ഗനിര്‍ദ്ദേശ ലംഘനം: ആഗോളതലത്തില്‍ ടിക്ക് ടോക്ക് നീക്കം ചെയ്തത് 104 ദശലക്ഷത്തിലധികം വീഡിയോകള്‍

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ 2020ന്റെ ആദ്യ പകുതിയില്‍ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ സേവന നിബന്ധനകളോ ലംഘിച്ചതിന് 104 ദശലക്ഷത്തിലധികം വീഡിയോകള്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കംചെയ്തിട്ടുണ്ടെന്ന് ടിക് ടോക്ക് പറഞ്ഞു. ഇതില്‍ 96.4% വീഡിയോകള്‍ ഉപയോക്താവ് റിപ്പോര്‍ട്ടു ചെയ്യുന്നതിനുമുമ്പ് നീക്കം ചെയ്യപ്പെട്ടവയാണ്. 90.3% എണ്ണം ആരെങ്കിലും …

മാര്‍ഗ്ഗനിര്‍ദ്ദേശ ലംഘനം: ആഗോളതലത്തില്‍ ടിക്ക് ടോക്ക് നീക്കം ചെയ്തത് 104 ദശലക്ഷത്തിലധികം വീഡിയോകള്‍ Read More

ആ രഹസ്യത്തിന് പിന്നില്‍ അച്ഛനും അമ്മയും. അരുന്ധതി

കൊച്ചി: എന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയും. ടിക്ക് ടോക്കിലൂടെ ഏറെ ശ്രദ്ധനേടിയ താരപുത്രി അരുന്ധതി പറയുന്നു. നടി ബിന്ദു പണിക്കരുടെയും സായ്കുമാറിന്റെയും മകളായ അരുന്ധതി അവര്‍ക്കൊപ്പം ടിക്ടോക് വീഡിയോകള്‍ ചെയ്യുമായിരുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സായിരുന്നു അരുന്ധതിയെ പിന്തുടര്‍ന്നത്. ടിക്ക് ടോക്ക് ചെയ്തതിനെക്കുറിച്ചുള്ള …

ആ രഹസ്യത്തിന് പിന്നില്‍ അച്ഛനും അമ്മയും. അരുന്ധതി Read More

ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്ട്

ന്യൂഡല്‍ഹി: ടിക് ടോക്കിനെ ആഗോള തലത്തില്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് നടത്തുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വിറ്റില്ലെങ്കില്‍ നിരോധനം നേരിടണമെന്ന അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്റെ നിബന്ധന വന്നതിന് പിറകെയാണ് മൈക്രോസോഫ്റ്റ് …

ടിക് ടോക്കിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്ട് Read More

ടിക്‌ടോക്കില്‍ പരിചയപ്പെട്ട സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ചൈനീസ് ആപ്ലിക്കേഷനെതിരേ പാകിസ്താന്‍

ലാഹോര്‍: ഇന്ത്യക്കു പിന്നാലെ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരേ മിക്ക രാജ്യങ്ങളിലും ഡിമാന്‍ഡ് ഉയരുകയാണ്. ജനപ്രിയ സ്മാര്‍ട് ഫോണ്‍ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക് ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിക്കഴിഞ്ഞു. ടിക് ടോക്കിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയതായി ദി ഡോണ്‍ റിപ്പോര്‍ട്ട് …

ടിക്‌ടോക്കില്‍ പരിചയപ്പെട്ട സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ചൈനീസ് ആപ്ലിക്കേഷനെതിരേ പാകിസ്താന്‍ Read More

ടിക്‌ടോക്കിന്റെ വരവും വ്യാപനവും

ന്യൂഡല്‍ഹി: ലോകത്ത് ടിക്‌ടോക്കിന്റെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചെറിയ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി ചൈനയിലെ ബൈറ്റ്ഡാന്‍സ് എന്ന ഐടി കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക്‌ടോക്ക്. ചൈനയില്‍ 2016 സെപ്റ്റംബറില്‍ ഡുവൈന്‍ എന്നപേരില്‍ ആയിരുന്നു ഇത് …

ടിക്‌ടോക്കിന്റെ വരവും വ്യാപനവും Read More

16 വയസ്സുമാത്രം പ്രായമുള്ള ടിക് ടോക് ആർട്ടിസ്റ്റും ഡാൻസറും ആയ സിയാ കക്കർ ജൂൺ 25 ന്യൂഡൽഹിയിൽ ആത്മഹത്യ ചെയ്ത നിലയിൽ .

ന്യൂഡൽഹി: 16 വയസ്സുമാത്രം പ്രായമുള്ള ടിക് ടോക് ആർട്ടിസ്റ്റും ഡാൻസറും ആയ സിയാ കക്കർ ജൂൺ 25 ന്യൂഡൽഹിയിൽ ആത്മഹത്യ ചെയ്ത നിലയിൽ . ന്യൂഡൽഹിയിൽ പ്രീതി ബിഹാറിൽ ഉള്ള സ്വന്തം ഭവനത്തിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല പോലീസ് …

16 വയസ്സുമാത്രം പ്രായമുള്ള ടിക് ടോക് ആർട്ടിസ്റ്റും ഡാൻസറും ആയ സിയാ കക്കർ ജൂൺ 25 ന്യൂഡൽഹിയിൽ ആത്മഹത്യ ചെയ്ത നിലയിൽ . Read More