
ഹിറ്റായി ടിക് ടോക്കിന് പകരമെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ടിക് ടിക് ആപ്പ്
തിരുവനന്തപുരം: ടിക് ടോക്കിന് പകരമായി ടിക് ടിക് ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനിയറിങ് വിദ്യാര്‍ഥി.തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആശിഷ് സാജനാണ് ഈ ആപ്പിന്റെ ഉടമ. വീഡിയോകള്‍ എഡിറ്റുചെയ്തു പോസ്റ്റുചെയ്യാനും ചാറ്റിങിനും ആപ്പില്‍ സൗകര്യം ഉണ്ട്. അതിനാല്‍ തന്നെ …
ഹിറ്റായി ടിക് ടോക്കിന് പകരമെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ടിക് ടിക് ആപ്പ് Read More