വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു

. വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ പ​ന​മ​രം മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ തെ​ർ​മ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തി​യ ശേ​ഷം കാ​ടു​ക​യ​റ്റാ​നാ​ണ് നീ​ക്കം. പ്ര​ദേ​ശ​ത്ത് കാ​മ​റ ട്രാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​തെ​ന്നാ​ണ് …

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു Read More

കടുവയുടെ ആക്രമണത്തിൽ  45കാരിക്ക്   ദാരുണാന്ത്യം 

ചന്ദ്രപൂർ (മഹാരാഷ്ട്ര): കടുവയുടെ ആക്രമണത്തിൽ 45കാരി മരിച്ചു. അരുണ അരുൺ റാവുത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിന്ധേവാഹി വനമേഖലയിൽ ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൃഷിയിടത്തിൽ പരുത്തി ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇവരെ കടുവ …

കടുവയുടെ ആക്രമണത്തിൽ  45കാരിക്ക്   ദാരുണാന്ത്യം  Read More

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; രാ​ത്രി യാ​ത്രികർക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ല​മ്പു​ഴ അ​ക​ത്തേ​ത്ത​റ, കെ​ട്ടേ​ക്കാ​ട് വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ രാ​ത്രി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. നി​രീ​ക്ഷ​ണ​ത്തി​ന് വ​നം വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചു പ്ര​ദേ​ശ​ത്ത് …

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; രാ​ത്രി യാ​ത്രികർക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു Read More

അയ്യപ്പന്മാർ മലകയറുന്ന വഴിയിൽ വന്യജീവികൾ ഇറങ്ങി

.​​​​പീരുമേട്: സത്രം, ശബരിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടാനയും കരടിയും ഇറങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കാട്ടാനകൾ ശബരിമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ എത്തി. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നതാണ്പ്രദേശം. ഇവിടെ നിന്നാണ് സത്രം, ഗ്രാമ്പി ഭാഗങ്ങളിൽ കാട്ടാനകൾ എത്തുന്നത്. പകൽ …

അയ്യപ്പന്മാർ മലകയറുന്ന വഴിയിൽ വന്യജീവികൾ ഇറങ്ങി Read More

മസിനഗുഡിയില്‍ നരഭോജിക്കടുവ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു

ഊട്ടി: നീലഗിരി ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങൾ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. മാവനല്ലാ സ്വദേശിനിയായ ബി. നാഗിയമ്മാള്‍(65)ആണ് കൊല്ലപ്പെട്ടത്. നവംബർ 24 തിങ്കളാഴ്ച ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സംഭവം. പ്രദേശത്തെ …

മസിനഗുഡിയില്‍ നരഭോജിക്കടുവ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു Read More

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് കു​ള​ത്തി​ല്‍ വീ​ണ പു​ലി​യെ കൂ​ട്ടി​ലാ​ക്കി

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ക​​​​മു​​​​കി​​​​ന്‍​തോ​​​​ട്ട​​​​ത്തി​​​​ലെ കു​​​​ള​​​​ത്തി​​​​ല്‍ വീ​​​​ണ പു​​​​ലി​​​​യെ കൂ​​​​ട്ടി​​​​ലാ​​​​ക്കി. പു​​​​ല്ലൂ​​​​ര്‍-​​​​പെ​​​​രി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കൊ​​​​ട​​​​വ​​​​ലം നീ​​​​ര​​​​ളം​​​​കൈ​​​​യി​​​​ലെ മ​​​​ധു​​​​വി​​​​ന്‍റെ പ​​​റ​​​മ്പി​​​ലെ ഏ​​​​ഴു മീ​​​​റ്റ​​​​റോ​​​​ളം താ​​​​ഴ്ച​​​​യു​​​​ള്ള കു​​​​ള​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ന്ന​​​​ര​ വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള പു​​​​ലി വീ​​​​ണ​​​​ത്. നവംബർ 23 ഞായറാഴ്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം. വ​​​​നം​​​​വ​​​​കു​​​​പ്പ് ക​​​​യ​​​​ര്‍ കെ​​​​ട്ടി …

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് കു​ള​ത്തി​ല്‍ വീ​ണ പു​ലി​യെ കൂ​ട്ടി​ലാ​ക്കി Read More

നിലമ്പൂർ മുണ്ടക്കടവിൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സിക്ക് പരിക്ക്

. നി​​​ല​​​മ്പൂ​​​ർ:​​​ ക​​​ര​​​ടി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സിക്ക് പരി ക്കേറ്റു. ക​​​രു​​​ളാ​​​യി മു​​​ണ്ട​​​ക്ക​​​ട​​​വ് ന​​​ഗ​​​റി​​​ലെ ശ​​​ങ്ക​​​ര​​​നാ​​ണ് (60) ക​​​ര​​​ടി​​​യു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത്.സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ളെ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജി​​​ലേ​​​ക്ക് മാ​​റ്റി. ക​​​രു​​​ളാ​​​യി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നെ​​​ടു​​​ങ്ക​​​യം മു​​​ണ്ട​​​ക്ക​​​ട​​​വ് വ​​​ന​​​ഭാ​​​ഗ​​​ത്ത് പ​​​ച്ച​​​മ​​​രു​​​ന്ന് ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഒക്ടോബർ 30 ന് …

നിലമ്പൂർ മുണ്ടക്കടവിൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സിക്ക് പരിക്ക് Read More

വയലില്‍ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നു

സുല്‍ത്താൻ ബത്തേരി: സുല്‍ത്താൻ ബത്തേരി ചെതലയം കൗണ്ടൻമൂല പുത്തനൂർ പത്മനാഭന്റെ പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നു. നാല് വയസ് പ്രായം വരുന്ന പശുവിനെയാണ് കടുവ പിടിക്കുടി കൊന്നത്. വീടിന് സമീപത്തെ വയലില്‍ മേയാൻ വിട്ടപ്പോഴാണ് കടുവ എത്തി പശുവിനെ പിടികൂടിയത്. ഒക്ടോബർ …

വയലില്‍ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നു Read More

ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്

ഗുണ്ടൽ‌പേട്ട്|കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്. പടകലപുര ഗ്രാമത്തിലെ മഹാദേവിനെയാണ് കടുവ കടിച്ചു കീറിയത്. ആക്രമണത്തില്‍ മഹാദേവിന്റെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മഹാദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാദേവ് വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് …

ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക് Read More

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം

മാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷ് എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ് പറഞ്ഞു.

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം Read More