റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു ജൂലൈ 8: മന്ത്രിസഭയിലെ 21 മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭയ്ക്ക് വേണ്ടുന്ന മാറ്റം വരുത്താനാണ് ഈ തീരുമാനം. 13 നിയമസഭാംഗങ്ങള്‍ 10 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും 3 പേര്‍ ജെഡി (എസ്)ല്‍ നിന്നും സ്പീക്കര്‍ കെ ആര്‍ രമേഷിന് രാജി സമര്‍പ്പിച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രി ജി പരമേശ്വരടക്കം 21 മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചെന്ന് കര്‍ണാടകയുടെ ചുമതലയുള്ള കെ സി വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ്സിലെയും ജെഡിഎസിലെയും 14 എംഎല്‍എമാരാണ് രാജിവെച്ചത്. സ്പീക്കര്‍ രാജി അംഗീകരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *