
റിപ്പോര്‍ട്ട്
വിവര ചോര്‍ച്ച: ഇന്ത്യന്‍ സേനയില്‍ ടിക് ടോക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ നിരോധിച്ചു
By ഡെസ്ക് ന്യൂസ്
•
July 9, 2020
ന്യൂഡല്‍ഹി: സേനാ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ 89 ആപ്പുകള്‍ക്ക് നിരോധമേര്‍പ്പെടുത്തി. ടിക് ടോക്ക്, ഇന്‍സ്റ്റ ഗ്രാം, ട്രൂകോളര്‍, ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി. Indian Army has asked its...
Read full story

