ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലെത്തുന്നു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ക്ഷണപ്രകാരമാണ് ഈ...
Read full storyTag: thurkey
റിപ്പോര്‍ട്ട്
തുർക്കിയിൽ വിമാനം തകർന്ന് ലിബിയയുടെ സൈനിക മേധാവി ഉൾപ്പെടെഅഞ്ച് പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 24, 2025
അംഗാറ: തുർക്കിയിൽ വിമാനം തകർന്നുവീണ് ലിബിയയുടെ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദി തുർക്കിയിലെത്തിയത്.ഡിസംബർ 23 ചൊവ്വാഴ്ച തുർക്കി തലസ്ഥാനമായ അംഗാറയിൽ നിന്ന്...
Read full storyവത്തിക്കാൻ സിറ്റി: പ്രഥമ അപ്പസ്തോലിക് സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ നവംബർ 27 ന് യാത്ര തിരിക്കും. തുർക്കി, ലബനൻ രാജ്യങ്ങളിലേക്കാണു ആറു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം . ആദ്യ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികാഘോഷത്തോ ടനുബന്ധിച്ചാണ് തുർക്കി സന്ദർശനം. മാർപാപ്പ...
Read full storyറിപ്പോര്‍ട്ട്
സോറോക്ക ആശുപത്രിയില്‍ ഇറാന് നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ പരിതപിക്കുന്നതിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്
By ന്യൂസ് ഡെസ്ക്
•
June 21, 2025
അങ്കാറ | ഗസയില്‍ ആശുപത്രികള്‍ ബോംബിട്ടു തകര്‍ത്തവര്‍ ഇപ്പോള്‍ പരിതപിക്കുന്നതിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്. ഇസ്റായേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിന്‍ നെഹത്യാഹുവിനോട് ശക്തമായ ചോദ്യങ്ങളാണ് എര്ദോഗന് തിരിച്ചു ചോദിക്കുന്നത്. . ഗസയില്‍ 700 ആശുപത്രികൾ തകർത്തവർ...
Read full storyറിപ്പോര്‍ട്ട്
തുർക്കിയില്‍ റിസോർട്ടിന് തീപിടിച്ച് 66 പേർക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
January 21, 2025
തുർക്കി : വടക്കുപടിഞ്ഞാറൻ തുർക്കിയില്‍ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-മരണം. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു .ജനുവരി 21 ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ഗ്രാന്റ് കർത്താല്‍ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തില്‍ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്....
Read full storyറിപ്പോര്‍ട്ട്
ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍
By ന്യൂസ് ഡെസ്ക്
•
December 6, 2024
.കല്‍ക്കത്ത: ഇന്ത്യയോട് ചേർന്നുള്ള ബംഗ്ലാദേശ് അതിർത്തികളില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ ശക്തമാകുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍.പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് അതിർത്തിയില്‍ ഇന്ത്യ നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്....
Read full storyറിപ്പോര്‍ട്ട്
യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
October 10, 2024
ന്യൂയോര്‍ക്ക് : ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റ് യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. അതേ തുടർന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) ആണ് യാത്രാമധ്യേ മരിച്ചത്. വൈദ്യസഹായം...
Read full story


