രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് നാല് മരണം

June 27, 2023

ജയ്പൂര്‍: രാജസ്ഥാനില്‍ ഉണ്ടായ ഇടിമിന്നലില്‍ നാല് പേര്‍ മരിച്ചു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലി, ബാരന്‍, ചിത്തോര്‍ഗഡ് ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. 26/06/23 തിങ്കളാഴ്ച ഉദയ്പൂര്‍, കോട്ട, ബിക്കാനീര്‍, ജയ്പൂര്‍ ജില്ലകളില്‍ കനത്ത …

ഏപ്രിൽ 24 വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

April 21, 2022

ഏപ്രിൽ 24 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കൺട്രോൾ …

കേരളത്തിൽ മാര്‍ച്ച് 28 തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

March 24, 2022

കൊച്ചി: കേരളത്തിൽ മാര്‍ച്ച് 28 തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെ ഇടിമിന്നൽ സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ …

സംസ്ഥാനത്ത് നവംബര്‍ 28 വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

November 24, 2021

നവംബര്‍ 24 മുതല്‍ നവംബര്‍ 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത …

തിരുവനന്തപുരം: ഒക്ടോബര്‍ 27 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

October 23, 2021

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഒക്ടോബര്‍ 23നും ഒക്ടോബര്‍ 24നും സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന് മുന്നോടിയായി, ബംഗാള്‍ ഉള്‍ക്കടലിലും …

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു

August 5, 2021

ധാക്ക: ബംഗ്ലാദേശില്‍ 04/08/2021 ബുധനാഴ്ച വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ നദീതീര പട്ടണമായ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്. വരന്‍ …

ഇടിമിന്നലില്‍ പരിക്കേറ്റവരെ ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ; ഗോത്രവര്‍ഗ അന്ധവിശ്വാസം രണ്ടുപേരുടെ ജീവന്‍ എടുത്തു

June 30, 2020

റായ്പൂര്‍: ഇടിമിന്നലില്‍ പരിക്കേറ്റവരെ ഗോത്രവര്‍ഗ അന്ധവിശ്വാസ പ്രകാരം ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ നടത്തി. രണ്ടു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. ഒപ്പം പൊള്ളലേറ്റ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരായ സുനില്‍ സായ് (22), ചമ്പറാവുത് (20) എന്നിവരാണു മരിച്ചത്. …

അടുത്ത 48 മണിക്കൂറിനുള്ളിൽ തെലങ്കാന, തീരദേശ എപിയിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ട്: മെറ്റ്

November 2, 2019

ഹൈദരാബാദ് നവംബർ 2 : തെലങ്കാന, തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെലങ്കാന, തീരദേശ ആന്ധ്രാപ്രദേശ്, യനം, റായലസീമ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ …

ഇടിമിന്നല്‍ മൂലം ചെങ്ദുവില്‍ വിമാനയാത്രകള്‍ വൈകി

September 13, 2019

ചെങ്ദു സെപ്റ്റംബര്‍ 13: ചെങ്ദു ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ ഏകദേശം 56 വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദുചെയ്തത്. വിമാനത്താവളത്തിലുണ്ടായ ശക്തമായ ഇടിമിന്നല്‍ മൂലമാണ് വിമാനങ്ങള്‍ റദ്ദുചെയ്തത്. 71 വിമാനങ്ങള്‍ വൈകി. ചെങ്ദുവിലെത്തേണ്ട 10 വിമാനങ്ങള്‍ മറ്റ് വിമാനത്താവളത്തിലിറക്കി. മോശം കാലാവസ്ഥ മൂലം വിമാനത്താവളത്തിവെ റണ്‍വേകള്‍ …