പ്രശ്‌നബാധിത മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സാന്നിധ്യം
മലപ്പുറം: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിലേക്കാണ് തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചത്. വനാതിര്‍ത്തികളിലെ നാല് മേഖലകളില്‍ വോട്ടെടുപ്പ് ദിവസം രാവിലെ ആറു മുതല്‍ 44 തണ്ടര്‍ബോള്‍ട്ട് സേന അംഗങ്ങള്‍ വീതം കോമ്പിംഗ് പട്രോളിംഗ് …
പ്രശ്‌നബാധിത മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സാന്നിധ്യം Read More