
ബെല്‍ഗ്രേഡ്: പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിനിടെ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തിനു വയ്ക്കുന്നു. സെര്‍ബിയയ്ക്കെതിരേ നടന്ന മത്സരത്തില്‍ റഫറി ഗോളനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ക്രിസ്റ്റിയാനോ ആം ബാന്‍ഡ് വലിച്ചെറിഞ്ഞു കളിക്കളം വിട്ടിരുന്നു. അപൂര്‍വ രോഗം പിടിപെട്ട...
Read full story


