റിപ്പോര്‍ട്ട്
ഷാജന്‍ സ്‌കറിയക്ക് ജാമ്യം : സംസ്ഥാന സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ
By ന്യൂസ് ഡെസ്ക്
•
May 6, 2025
തിരുവനന്തപുരം | അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. മാഹി സ്വദേശി ഗാനാ വിജയന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലായിരുന്നു ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തിരുന്നത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്.പിന്നീട്...
Read full story


