ഓൺകോളജി നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിലേക്ക് 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിംഗ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ നാലിന് വൈകിട്ട് നാലിനു മുൻപ് അഡിഷണൽ ഡയറക്ടർ …

ഓൺകോളജി നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിലേക്ക് 28 വരെ അപേക്ഷിക്കാം Read More

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും കായിക ക്ഷമതയുമുള്ള 18നും 45 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പേരില്‍ പൊലീസ് കേസുകള്‍ …

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ് Read More

എം.എം. ഹസനെ യു ഡി എഫ് കൺവീനറായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബെന്നി ബഹനാൻ രാജി വെച്ചതിനെ തുടർന്ന് എം.എം. ഹസനെ യു ഡി എഫ് കൺവീനറായി പ്രഖ്യാപിച്ചു. 02 -10 -2020 വെള്ളിയാഴ്ചയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. 27 -9 – 2020 നാണ് ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ …

എം.എം. ഹസനെ യു ഡി എഫ് കൺവീനറായി പ്രഖ്യാപിച്ചു Read More

കോവിഡ് 19 പ്രതിസന്ധിക്കിടയിലെ ഭക്ഷ്യധാന്യവിതരണം

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ആദ്യഘട്ടത്തില്‍ (പിഎംജികെഎവൈ-1) 2020 മാര്‍ച്ച് 30 ന് ആകെ 121 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) ഭക്ഷ്യധാന്യങ്ങളാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് അനുവദിച്ചത്. ഇതില്‍ ശരാശരി …

കോവിഡ് 19 പ്രതിസന്ധിക്കിടയിലെ ഭക്ഷ്യധാന്യവിതരണം Read More

നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മക്കളെക്കൊണ്ട് സ്വന്തം നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പൊലീസ് എടുത്ത കേസില്‍ രഹ്‌ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി. രഹ്‌നയ്‌ക്കെതിരെ …

നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി Read More

ഷംന കാസിമിന്റെ പരാതിയിലെ പ്രതികളിൽനിന്ന് തുടങ്ങിയ കേസന്വേഷണം എത്തിയത് സ്വപ്ന സുരേഷിൽ

തിരുവനന്തപുരം: ചലച്ചിത്ര നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ഭീഷണിപ്പെടുത്തി എന്ന കേസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് വിവാദമായ സ്വർണ്ണക്കടത്ത് സംഭവത്തിലേക്ക് വഴിതുറന്നത്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിലെ സംഘം സ്വർണക്കടത്തിന് കാരിയർമാർ ആക്കുവാൻ മോഡലുകളെയും പെൺകുട്ടികളെയും ഉപയോഗപ്പെടുത്തിയിരുന്നു എന്ന …

ഷംന കാസിമിന്റെ പരാതിയിലെ പ്രതികളിൽനിന്ന് തുടങ്ങിയ കേസന്വേഷണം എത്തിയത് സ്വപ്ന സുരേഷിൽ Read More