ഹോളി ആഘോഷം: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം

തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു.. ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റയാൾ തൃശ്ശൂർ മെഡിക്കല്‍ …

ഹോളി ആഘോഷം: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം Read More

ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

അങ്കമാലി | ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാർത്ഥിയാണ്. തൃശൂര്‍ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിന്റെ മകന്‍ സിദ്ധാര്‍ഥാണ് (19) മരിച്ചത്. വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. …

ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു Read More

ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷണം നടന്നത്തുന്ന ആളെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ നിന്ന് സ്ഥിരമായി മദ്യം മോഷ്ടിക്കുന്നയാളെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസ് (45) ആണ് പിടിയിലായത്. പോട്ടയ്ക്കു സമീപം പഴയ ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് …

ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷണം നടന്നത്തുന്ന ആളെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു Read More

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ പ്രതിക്ക് രണ്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ എസ് സി/എസ് ടി സ്‌പെഷ്യല്‍ കോടതി

തൃശൂര്‍ | ജാത്യാധിക്ഷേപ കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ എടത്തിരുത്തി സ്വദേശി ചെമ്പകശ്ശേരി ബാലകൃഷ്ണന്റെ മകന്‍ വിശാഖിനെയാണ് ശിക്ഷിച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി സതീഷിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിലാണ് …

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ പ്രതിക്ക് രണ്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ എസ് സി/എസ് ടി സ്‌പെഷ്യല്‍ കോടതി Read More

ബി കെ എസ് (ഉദ്ധവ് വിഭാഗം) കേരള സംസ്ഥാന കാര്യാലയം ആരംഭിച്ചു

തൃശൂർ : തൊഴിലാളി സംഘടനയായ ഭാരതീയ കാംഗാർ സേന(ഉദ്ധവ് വിഭാഗം)യുടെ സംസ്ഥാന കാര്യാലയം തൃശൂർ മച്ചിങ്ങൽ ലൈനിൽ ഇന്ന് (01-03-2025, ശനിയാഴ്ച) രാവിലെ 10. 30 ന് മുൻ കേന്ദ്ര മന്ത്രിയും ബികെഎസ് ദേശീയ പ്രസിഡൻ്റും ശിവസേന എംപി യുമായ അർവിന്ദ് …

ബി കെ എസ് (ഉദ്ധവ് വിഭാഗം) കേരള സംസ്ഥാന കാര്യാലയം ആരംഭിച്ചു Read More

തൃശൂരിൽ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

തൃശൂര്‍: ഇരിങ്ങാലക്കുട ആളൂരില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. ഇവരില്‍ നിന്ന് എം.ഡി.എം.എ എന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പ്രത്യേക പരിശോധനയുടെ …

തൃശൂരിൽ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സംഭവം നടന്നത്. കുട്ടിയുടെ പരാതിയെ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി Read More

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള

തൃശൂർ: പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്.പി ബി കൃഷ്ണകുമാർ. പ്രതി എവിടേക്കാണ് പോയതെന്ന് സൂചനയുണ്ട്. വാഹനത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി അറിയിച്ചു. …

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള Read More

തൃശൂർ ജില്ലയിലെ സുവോളജിക്കൽ പാർക്കിലേക്ക് കരാർ നിയമനം

തൃശൂർ: തൃശൂർ ജില്ലയിലെ പുത്തൂരിൽ നിർമാണം പൂർത്തിയായിവരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും www.forest.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9447979176.

തൃശൂർ ജില്ലയിലെ സുവോളജിക്കൽ പാർക്കിലേക്ക് കരാർ നിയമനം Read More

തൃശ്ശൂർ മണലാർകാവ് ക്ഷേത്രത്തിന് എടുത്ത് ഡി.കെ ജ്വല്ലറിയിൽ നിന്ന് കൊള്ളയടിച്ചത് 8 കിലോ ആഭരണങ്ങൾ

തൃശ്ശൂർ : വിയ്യൂർ മണലാറുകാവ് ഡി കെ ജ്വല്ലറി കുത്തിത്തുറന്ന് 8 കിലോ ഓളം വെള്ളിയാഭരണങ്ങൾ മോഷണം പോയി. 13-01-2025, തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.ജ്വല്ലറി ഉടമ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ …

തൃശ്ശൂർ മണലാർകാവ് ക്ഷേത്രത്തിന് എടുത്ത് ഡി.കെ ജ്വല്ലറിയിൽ നിന്ന് കൊള്ളയടിച്ചത് 8 കിലോ ആഭരണങ്ങൾ Read More