
റിപ്പോര്‍ട്ട്
വ്യാജ സിംകാര്‍ഡുണ്ടാക്കി പണം തട്ടുന്ന യുവതി പോലീസ് പിടിയിലായി
By ന്യൂസ് ഡെസ്ക്
•
February 11, 2021
തൃശൂര്‍: വ്യാജരേഖ ചമച്ച് മൊബൈല്‍ഫോണ്‍ സിംകാര്‍ഡ് കരസ്ഥമാക്കി പണം തട്ടുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മുംബൈ ജോഗേശ്വരി ഈസ്‌റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനതാ കോളനിയില്‍ നൂര്‍ജഹാന്‍ അബ്ദുള്‍കലാം ആസാദ് അന്‍സാരി (45) ആണ് പോലീസ് പിടിയിലായത്. തൃശൂര്‍ സിറ്റി...
Read full story

